കായിക ലോകത്തെ ഒരു പ്രധാന മാറ്റമെന്ന നിലയിൽ, യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ എത്ര ടീമുകളാണ് പങ്കെടുക്കുന്നത്?
A. 32
B. 56
C. 48
D. 100
2024 ജൂൺ 18 മുതൽ 17 ദിവസത്തിനിടെ പുതിയതും പഴയതുമായ 10 പാലങ്ങൾ തകർന്നത് ഏത് സംസ്ഥാനത്താണ് ?